Photo Contest Winner

നമ്മുടെ എല്ലാ FnT സുഹൃത്തുക്കൾക്കും നമസ്കാരം. കഴിഞ്ഞ ആഴ്ച നമ്മൾ ഒരു വീഡിയോയിലൂടെ ഫോട്ടോ കോണ്ടെസ്ട് അറിയിച്ചിരുന്നു. അതുമായി ബന്ധപ്പെട്ട് 325 സുഹൃത്തുക്കൾ ഈ കോണ്ടെസ്റ്റിൽ പങ്കെടുക്കുകയും, എന്റെ കുട്ടികൾ – കെയായും കെയാറായും – അതിന്റെ ജേതാക്കളെ തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു. അതിനു ശേഷം ഇന്നലെ (21 നവംബർ 2018ൽ) Food N Travel യൂട്യൂബ് ചാനലിൽ നമ്മൾ ഒരു ലൈവ് സ്ട്രീം ചെയ്യുകയും ഉണ്ടായി. ആ ലൈവ് സ്ട്രീമിൽ പറഞ്ഞതുപോലെ, ഞങ്ങൾ വിജയികളെയും അവരുടെ ഫോട്ടോകളെയും ഇവിടെ പരസ്യപ്പെടുത്തുന്നു.

The Announcement Video

Hello FnT friends, as we mentioned in the live stream on 21 November 2018, we would love to announce the photo contest winners and their selected photographs here. The contest was announced during our Munnar campfire video during our Munnar weekend holiday

കെയക്കും കെയറയ്ക്കും ഏറ്റവും ഇഷ്ടമായ ചിത്രം (The Image that Keya and Keyara loved the most)

First Prize Image for the Food N Travel Photo Contest
Image by Ajay John 

കുട്ടികൾ തിരഞ്ഞെടുത്ത രണ്ടാമത്തെ യാത്ര ചിത്രം (Second travel photo that was selected by the kids)

Second prize winner in the photo contest
Image by Rajesh C P

ഫുഡ് ഫോട്ടോകളിൽ കുഞ്ഞുങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ടത് (The most prefered among the food photos – selected by Keyara)

Photo by Jeswin Saji - Third prize winner in the contest
Photo by Jeswin Saji

തിരഞ്ഞെടുക്കപ്പെട്ട മറ്റൊരു ഫുഡ് ഫോട്ടോ (This was Keya’s selection among the food photos)

Photo by Jerry Varghese
Photo by Jerry Varghese

Though these photographs stood out in the contest, all the photographs were impressive and need appreciation. I would love to give a Jot Joy diary each for every contestant, but at present my hands are tied. Thank you so much for your participation. 

ഈ നാല് ചിത്രങ്ങൾ കുട്ടികൾ തിരഞ്ഞെടുത്തെങ്കിലും, എല്ലാ ചിത്രങ്ങളും മികച്ചത് തന്നെ ആയിരുന്നു. എല്ലാവർക്കും കൊടുക്കുവാനായി എന്റെ കയ്യിൽ ഡയറികൾ ഇല്ല എന്നത് മാത്രമാണ് ഒരു പ്രശ്നം.

Leave a Reply

avatar
  Subscribe  
Notify of
No ratings yet.