Kozhikode Street Food Thumbnail
Nadan (നാടൻ)

Kozhikode Street Food | കോഴിക്കോടൻ വഴിയോര വിഭവങ്ങൾ

Kozhikode street food or call it Kozhikode Beach Food, we had an awesome food experience in and around Kozhikode Beach. കോഴിക്കോടിന്റെ രുചികൾ അനേകമാണ്. കോഴിക്കോടൻ ബിരിയാണിയും കോഴിക്കോടൻ ഹൽവയും ഇഷ്ടമില്ലാത്തവർ വളരെ ചുരുക്കം. പക്ഷെ കോഴിക്കോടിന്റെ രുചികൾ ഇതിൽ ഒതുങ്ങുന്നില്ല. ഞങ്ങൾ രാവിലെ തന്നെ കോട്ടക്കൽ VH അവിൽ മിൽക്കും, കോഴിക്കോട്ടെ റഹ്മത് ഹോട്ടലും ഒക്കെ പോയതിനു ശേഷം ഞങ്ങളുടെ അന്നത്തെ വസതിയായ ഹരിവിഹാർ റിസോർട്ടിൽ എത്തി. കോഴിക്കോടിന്റെ നടുവിൽ ഇത്രയും പച്ചപ്പും ശാന്തതയും ഉള്ള ഒരു…

Continue Reading

Kozhikode Biriyani
Nadan (നാടൻ)

Kozhikode Biriyani | കോഴിക്കോടൻ ബിരിയാണി

Kozhikode Biriyani: അന്ന് ഞങ്ങളുടെ യാത്രയിൽ കോട്ടക്കൽ അവിൽ മിൽക്ക് കിട്ടാത്ത സങ്കടം ഉണ്ടായിരുന്നു, പക്ഷെ, ഞങ്ങൾ ബിരിയാണി മനസ്സിൽ നിറുത്തി യാത്ര തുടർന്നു (അടുത്ത ദിവസം ഞങ്ങൾ കോട്ടക്കൽ അവിൽ മിൽക്ക് കഴിച്ചു കേട്ടോ). പ്രഭാത ഭക്ഷണം പാരഗണിൽ കഴിച്ചു – നല്ല തുമ്പ പൂവിന്റെ ഇതളുപോലെ മയമുള്ള പാലപ്പവും കോഴി സ്റ്റൂവും. ഞങ്ങളുടെ ഉദ്ദേശ്യം ഉച്ചയ്ക്ക് പാരഗണിൽ നിന്നും ബിരിയാണി കഴിക്കുക എന്നതായിരുന്നു. എന്തായാലും ഞങ്ങൾ പ്രഭാത ഭക്ഷണം ഒക്കെ കഴിച്ചു നേരത്തെ അവരെ വിളിച് അറിയിച്ചതുപോലെ ഒരു പത്തര ആയപ്പോഴേക്കും…

Continue Reading

Kottakkal Sp Avil Milk
Kerala (കേരളയാത്രകൾ), Nadan (നാടൻ)

Kottakkal Avil Milk | കോട്ടക്കൽ അവിൽ മിൽക്കും കോഴിക്കോട് യാത്രയും

Kottakkal Avil Milk and Kozhikode Trip: കോഴിക്കോട് നഗരത്തിൽ പലതവണ പോയിട്ടുണ്ടെങ്കിലും നമ്മുടെ Food N Travel ചാനലിന് വേണ്ടി ഒരു ഫുഡ് യാത്ര ചെയ്യുവാൻ തീരുമാനിച്ചത് 2018 നവംബർ മാസത്തിലാണ്. അങ്ങനെ കൊച്ചിയിൽ നിന്നും അതിരാവിലെ മൂന്നര മണിക്ക് പുറപ്പെട്ട ഞാൻ ആലുവാ തൃശൂർ വഴി പട്ടാമ്പിയിൽ എത്തും മുൻപേ സൂര്യൻ മാനത്ത് ചുവപ്പു വീശിയിരുന്നു. നിളയെ മറികടന്ന് പട്ടാമ്പി പട്ടണവും കടന്നു അനസിന്റെ വീട്ടിൽ എത്തിയപ്പോൾ സമയം ആറര. ഒട്ടും വൈകാതെ ഞാൻ അനസ്സിനെയും കൂട്ടി യാത്ര തുടർന്നു. പട്ടാമ്പി അടുത്തുള്ള…

Continue Reading

Kochi Aval Milk
Nadan (നാടൻ)

Kochi Aval Milk

Kochi Aval Milk (Kochi Avil Milk): കൊച്ചിയിൽ പോവുന്ന ഒട്ടുമിക്ക യാത്രികരും ഒരു പക്ഷെ ആദ്യം പോവുന്നത് മറൈൻ ഡ്രൈവിന്റെ ദ്രശ്യങ്ങൾ കാണുവാനായിരിക്കും. ഞാൻ അന്ന് മറൈൻ ഡ്രൈവിൽ പോയത് എന്റെ സുഹൃത്ത് ഫൈസിയുടെ ചാനലിൽ ഒരു വീഡിയോ ചെയ്യുവാനായിരുന്നു. പക്ഷെ, മറൈൻ ഡ്രൈവിന്റെ ഒരു അറ്റത്തുള്ള അബ്ദുൽ കലാം മാർഗ്ഗിൽ വന്നപ്പോൾ അതിനോട് ചേർന്ന് വിൽക്കുന്ന അവൾ മിൽക്ക് ഒന്ന് രുചിച്ചു നോക്കാതെ പോവാൻ തോന്നിയില്ല. അബ്ദുൽ കലാം മാർഗ്ഗിൽ നിന്നും ഇറങ്ങി ഇടത്തോട്ടു ഒരല്പം നടന്നാൽ നമ്മുക്ക് ഒരു ചെറിയ…

Continue Reading

Northeast Trip
India (ഭാരതയാത്രകൾ)

Northeast Bike Trip 1 – ആരംഭം

2017 ഡിസംബറിൽ ആണ് ഞാൻ മേഘാലയ എന്ന ഇന്ത്യയുടെ സുന്ദരമായ സംസ്ഥാനം ആദ്യമായി കാണുന്നത്. ആ നാടിന്റെ ഓമനത്തം നിറഞ്ഞ മലഞ്ചെരിവുകളും മനോഹരങ്ങളായ വെള്ളച്ചാട്ടങ്ങളും വർണശബളമായ മേഘക്കെട്ടുകളും എല്ലാം എന്നെ വല്ലാതെ ആകർഷിച്ചു. അങ്ങനെയാണ് ഞാൻ വീണ്ടും ഒരു യാത്ര മേഘാലയ ഉൾപ്പെടുത്തി പദ്ധതിയിട്ടത് – ഒരു ബൈക്ക് യാത്ര. 2018 സെപ്റ്റംബറിൽ തുടങ്ങിയ ഞങ്ങളുടെ യാത്ര കൊച്ചിയിൽ നിന്നും വിമാനത്തിൽ ഗുവാഹത്തി വരെയും പിന്നെ അവിടെനിന്നും ബൈക്കിലുമായി ആണ് തീരുമാനിച്ചിരുന്നത്. അങ്ങനെ ഞങ്ങൾ കൊച്ചി വിമാനത്താവളത്തിൽ നിന്നും പരന്ന ആകാശത്തിന്റെ മേഘചുരുളുകളഴിച്ചു വിമാനത്തിൽ യാത്ര…

Continue Reading

Toddy Chicken
Recipes

കള്ളു ചിക്കൻ | Toddy Chicken Recipe

Toddy chicken Recipe: Toddy Chicken or Coconut Wine Chicken is a unique preparation where we use fresh coconut toddy to cook chicken curry.  This recipe and the article is not intended to promote alcohol consumption in any ways. This is just a recipe. ഈ ആർട്ടികളിൽ ഞങ്ങൾ കള്ളുകുടി പ്രോത്സാഹിപ്പിക്കുന്നില്ല. മദ്യപാനം ആരോഗ്യത്തിനു ഹാനികരമാണ്. കള്ളുകൊണ്ട് കോഴിക്കറി ഉണ്ടാക്കാം എന്ന് നമ്മുടെ വഹ് രെ വഹ് ഷെഫ് യൂട്യൂബിൽ…

Continue Reading

Plain Kichadi and Chicken Curry
Recipes

Bengali Kichadi (Kichari) ബംഗാളി കിച്ചടി

Bengali Kichadi (Kichari) Recipe: ബംഗാളികളുടെ ഇടയിൽ വളരെ പ്രശസ്തമായ ഒരു വിഭവമാണ് കിച്ചടി. വെള്ളരിക്കയും, തേങ്ങയും, തൈരും ഒക്കെ ചേർത്ത നമ്മുടെ നാടൻ കിച്ചടി അല്ല ഇത്. പച്ചക്കറികളും, അരിയും, പരിപ്പും, നെയ്യും ഒക്കെ ചേർത്ത ഒരു വെറൈറ്റി സംഭവം. ചേരുവകൾ (Ingredients) കൈമ അരി – (ഗോവിന്ദബോഗ് അരി🤣 – ഏറ്റവും നല്ല വാസനയുള്ള നല്ല കനം കുറഞ്ഞ നേരിയ അരി) ചെറു പയറ് പരിപ്പ് കാരറ്റ് ഉരുളക്കിഴങ്ങ് കോളിഫ്‌ളവർ തക്കാളി ജീരകം ഏലക്ക കറുവപ്പട്ട വഴന ഇല നെയ് മുളകുപൊടി…

Continue Reading

Things to do in Thekkady
More

7 Amazing Things To Do In Thekkady

What are the 7 Amazing Things To Do In Thekkady? Do you think Thekkady can stand a chance to win the best holiday destination in Kerala? From my experience, Thekkady has a unique experience and so the other attractions, such as Munnar and Alappuzha, in Kerala’s tourism industry.  When was the last time you visited Thekkady? It can’t be very long…

Continue Reading

Toasted Fish with Crushed Masala
Recipes

Toasted Fish in Banana Leaf with Crushed Spices – A Thekkady Food Specialty

Toasted fish was something that I enjoyed the most from a variety of Thekkady food specialties. We were in Thekkady to celebrate our daughter’s 8th birthday. While in Thekkady, at the Elephant Court resort, their executive chef introduced a tribal recipe to us – the peppercorn fish in banana leaf.  Ingredients for toasted fish in banana leaf Medium to big size…

Continue Reading

Photo Contest Winner
More

Travel – Food Photo Contest Results

നമ്മുടെ എല്ലാ FnT സുഹൃത്തുക്കൾക്കും നമസ്കാരം. കഴിഞ്ഞ ആഴ്ച നമ്മൾ ഒരു വീഡിയോയിലൂടെ ഫോട്ടോ കോണ്ടെസ്ട് അറിയിച്ചിരുന്നു. അതുമായി ബന്ധപ്പെട്ട് 325 സുഹൃത്തുക്കൾ ഈ കോണ്ടെസ്റ്റിൽ പങ്കെടുക്കുകയും, എന്റെ കുട്ടികൾ – കെയായും കെയാറായും – അതിന്റെ ജേതാക്കളെ തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു. അതിനു ശേഷം ഇന്നലെ (21 നവംബർ 2018ൽ) Food N Travel യൂട്യൂബ് ചാനലിൽ നമ്മൾ ഒരു ലൈവ് സ്ട്രീം ചെയ്യുകയും ഉണ്ടായി. ആ ലൈവ് സ്ട്രീമിൽ പറഞ്ഞതുപോലെ, ഞങ്ങൾ വിജയികളെയും അവരുടെ ഫോട്ടോകളെയും ഇവിടെ പരസ്യപ്പെടുത്തുന്നു. Hello FnT friends,…

Continue Reading